Challenger App

No.1 PSC Learning App

1M+ Downloads
ടോർച്ചിലെ റിഫ്ലക്ടറായി ഉപയോഗിക്കുന്ന ദർപ്പണം

Aകോൺകേവ് ദർപ്പണം

Bകോൺവെക്സ് ദർപ്പണം

Cസമതല ദർപ്പണം .

Dഇതൊന്നുമല്ല

Answer:

A. കോൺകേവ് ദർപ്പണം


Related Questions:

വൈദ്യുത പ്രവാഹ തീവ്രത അളക്കുന്നത് :
മൊബൈൽ ഫോൺ കണ്ടുപിടിച്ചതാര്?
വൈദ്യുത ബൾബിൽ ഫിലമെൻറ്റ് നിർമ്മിച്ചിരിക്കുന്ന പദാർത്ഥം:
മൈക്രോഫോണിലെ ഊർജമാറ്റം എന്താണ്?
ആപേക്ഷിക ആർദ്രത അളക്കുന്നതിനുള്ള ഉപകരണമാണ്