App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം ഏതാണ് ?

Aരസബാരോമീറ്റർ

Bഹൈഗ്രോ മീറ്റർ

Cപൈറോ മീറ്റർ

Dഇതൊന്നുമല്ല

Answer:

A. രസബാരോമീറ്റർ


Related Questions:

ഒരേ മർദ്ദമുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ കൾ അറിയപ്പെടുന്നത് എന്ത് ?
വായുവിൻ്റെ നിരന്തര ചലനത്തിനു പിന്നിലെ ചാലകശകതി ?
ഉയരം 10 മീറ്റർ കൂടുമ്പോൾ മർദത്തിൽ വരുന്ന വ്യത്യാസം എത്ര ?
ധ്രുവങ്ങളിലെ മഞ്ഞുറഞ്ഞ പ്രദേശങ്ങളിൽ നിന്നും ഉപോഷ്ണമേഖലയിലേക്ക് വീശുന്ന ഹിമക്കാറ്റ് ഏതു പേരിൽ അറിയപ്പെടുന്നു ?
ആഗോള മർദ്ദമേഖലകൾ എത്ര ?