App Logo

No.1 PSC Learning App

1M+ Downloads
കടലിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?

Aസോണാർ

Bഅനിമോമീറ്റർ

Cആൾട്ടിമീറ്റർ

Dഇവയൊന്നുമല്ല

Answer:

A. സോണാർ

Read Explanation:

  • കടലിൻ്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം സോണാർ.

  • അൾട്രാസോണിക് തരംഗം ഉപയോഗപ്പെടുത്തിയാണ് ഇത് പ്രവർത്തിക്കുന്നത്


Related Questions:

കർണാടകയിലെ ബീജാപൂരിലുള്ള ഗോൾഗുമ്പസ് എന്ന മർമര ഗോപുരത്തിനുള്ളിൽ ഒരു ചെറിയ ശബ്ദം ഉണ്ടാക്കുകയാണെങ്കിൽ പോലും ആ ശബ്ദം ഗാലറിക്കുള്ളിൽ ആവർത്തിച്ച് കേൾക്കാം. ഇതിന് കാരണം ശബ്ദത്തിന്റെ ഏത് പ്രതിഭാസമാണ് ?
20000 ഹെർട്സിൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദങ്ങളാണ്?
ശബ്ദതരംഗങ്ങൾക്ക് സഞ്ചരിക്കാൻ __________ ആവശ്യമാണ്.
പ്രതിധ്വനി (Echo) കേൾക്കാൻ ശബ്ദ സ്രോതസ്സും പ്രതിഫലന പ്രതലവും തമ്മിൽ കുറഞ്ഞത് എത്ര ദൂരം വേണം (സാധാരണ താപനിലയിൽ)?
ശബ്ദോർജ്ജം പ്രതിഫലിക്കുമ്പോൾ, ഒരു തരംഗമുഖം (Wavefront) വളയുന്ന പ്രതിഭാസം അറിയപ്പെടുന്നത്: