App Logo

No.1 PSC Learning App

1M+ Downloads
ഏതു തരം മാധ്യമത്തിലൂടെയാണ് ശബ്ദം കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത്?

Aഖരം

Bവാതകം

Cദ്രാവകം

Dശൂന്യത

Answer:

A. ഖരം

Read Explanation:

  • ഖരപദാർഥങ്ങളിലൂടെയാണ് ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത്.

  • കാരണം, ഖര മാധ്യമത്തിലെ തന്മാത്രകൾ ദ്രാവകത്തിലോ വാതകത്തിലോ ഉള്ളതിനേക്കാൾ വളരെ അടുത്താണ്.


Related Questions:

ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ കുറിക്കുന്ന പദം ഏത്?
ഒരു മലയുടെ താഴ്വാരത്തിന് ഒരാൾ കൈ കൊട്ടുന്നു. 4 സെക്കന്റുകൾക്ക് ശേഷം ഇതേ ശബ്ദം അയാൾ വീണ്ടും കേൾക്കുന്നു. സെക്കന്റിൽ 340 മീറ്റർ വേഗതയിലാണ് ശബ്ദം സഞ്ചരിക്കുന്നതെങ്കിൽ മലയും അയാളും തമ്മിലുള്ള യഥാർത്ഥ അകലം എത്രയായിരിക്കും?
ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്:
താഴെ പറയുന്നവയിൽ സഞ്ചരിക്കാൻ മാധ്യമം ആവശ്യമുള്ളത് ഏത് ?
കണ്ണടച്ചിരുന്നാൽ പോലും ഒരു ട്രെയിൻ അകന്നു പോവുകയാണോ അടുത്തുവരുകയാണോ എന്ന് തിരിച്ചറിയാം. ഇതിനു കാരണമായ ശബ്ദ പ്രതിഭാസം :