Question:

1000 രൂപയ്ക്ക് ഒരു മാസം 7.50 രൂപ പലിശയായാൽ പലിശനിരക്കെത്ര?

A7.5%

B12%

C9%

D75%

Answer:

C. 9%

Explanation:

പലിശ ഒരുമാസം 7.50 രൂപ, ഒരു വർഷം 7.50 X 12=90 രൂപ. .'. പലിശനിരക്ക് 9%


Related Questions:

A certain sum of money lent out on simple interest amounts to Rs. 1760 in 2 years and to Rs.2000 in 5 years. Find the sum?

2000 രൂപ 12.5% പലിശനിരക്കിൽ എത്ര വർഷം കൊണ്ട് 4000 രൂപയാകും?

സാധാരണ പലിശ നിരക്കിൽ ഒരു നിശ്ചിത തുക 4 മടങ്ങാകാൻ 10 വർഷം എടുക്കുമെങ്കിൽ 10 മടങ്ങാകാൻ എത്ര വർഷം വേണം ?

ഒരു നിശ്ചിത തുകയ്ക്ക് 5 % പലിശ നിരക്കിൽ 4 വർഷത്തേക്കുള്ള പലിശ 48 രൂപ ആയാൽ 5 വർഷത്തേക്ക് 4% പലിശ നിരക്കിലുള്ള പലിശ കാണുക ?

100 രൂപയ്ക്ക് ഒരു മാസം 50 പൈസ പലിശ നൽകണമെങ്കിൽ പലിശനിരക്ക്?