Challenger App

No.1 PSC Learning App

1M+ Downloads
കൈനേറ്റോകോർ ഉൾപ്പെടുന്ന ഇൻവേർഷനെ എന്ത് പറയുന്നു?

AParacentric

BPericentric

CTandem

DDisplaced

Answer:

B. Pericentric

Read Explanation:

  • ഇൻവേർഷൻ ഭാഗത്ത് കൈനേറ്റോകോർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെ പെരിസെൻട്രിക് എന്നും, കൈനേറ്റോകോർ ഉൾപ്പെടാത്ത ഇൻവേർഷനെ പാരാസെൻട്രിക് എന്നും പറയുന്നു. ടാൻഡം, ഡിസ്പ്ലേസ്ഡ് എന്നിവ ഡ്യൂപ്ലിക്കേഷന്റെ തരങ്ങളാണ്.


Related Questions:

Which of the following methodology is used to identify all the genes that are expressed as RNA in Human Genome Project (HGP)?
Mark the one, which is NOT the transcription inhibitor in eukaryotes.
മെലാൻദ്രിയത്തിലെ Y ക്രോമോസോമിന്റെ ഏത് ഖന്ഡങ്ങളാണ് യഥാക്രമം, ആൺ സ്വഭാവരൂപീകരണത്തിന് കാരണമാകുന്നതും, X ക്രോമോസോമിന് ഹോമലോഗസ് ആകുന്നതും ?
ഹെറ്ററോമോർഫിക് ക്രോമസോം ഉള്ള സസ്യം ?

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.മനുഷ്യശരീരത്തിലെ ഏകദേശം ജീനുകളുടെ എണ്ണം 25000 ആണ്.

2.1990-കളിൽ നടത്തപ്പെട്ട ഹ്യുമൻ ജിനോം പ്രോജക്ട് ലൂടെയാണ് ഇത് കണ്ടെത്തപ്പെട്ടത്.

3.റഷ്യയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ഹ്യൂമൻ ജീനോം പ്രോജക്ട്.