Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതിയിൽ കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം ഏത് ?

Aസെല്ലുലോസ്

Bലാക്ടോസ്

Cലാക്ടിക് ആസിഡ്

Dകേസിൻ

Answer:

A. സെല്ലുലോസ്

Read Explanation:

  • പ്രകൃതിയിൽ കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം -സെല്ലുലോസ്


Related Questions:

ജീവകം B3 ന്റെ രാസനാമം ഏത് ?
താഴെ പറയുന്നവയിൽ ഫോസിൽ ഇന്ധനമല്ലാത്തത് ഏത് ?
ടേബിൾ ഷുഗർ എന്ന് അറിയപ്പെടുന്നത് ഏത് ?
നിയോപ്രീൻ ന്റെ മോണോമെർ ഏത് ?
വുർട്സ് പ്രതിപ്രവർത്തനത്തിൽ ആൽക്കയിൽ ഹാലൈഡുകൾ ഏത് ലോഹവുമായിട്ടാണ് പ്രവർത്തിച്ച് അൽക്കെയ്‌നുകൾ ഉണ്ടാക്കുന്നത്?