Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഹൈഡ്രോകാർബണിന്റെ ശാഖയായി വരുന്ന –CH₃ ഗ്രൂപ്പിന് IUPAC നാമകരണത്തിൽ എന്ത് പദമൂലമാണ് ചേർത്ത് എഴുതുന്നത്?

Ayl

Bol

Cin

Dene

Answer:

A. yl

Read Explanation:

ആൽക്കൈൽ ഗ്രൂപ്പ്‌

  • കാർബൺ ചെയിനിൽ കാർബൺ ആറ്റങ്ങളുമായി ബന്ധിച്ചിരിക്കുന്ന ചെറുശാഖകൾ ആൽക്കെൽ ഗ്രൂപ്പുകൾ എന്നാണ് അറിയപ്പെടുന്നത്.

  • ഒരു പൂരിത ഹൈഡ്രോകാർബണിലെ കാർബൺ ആറ്റത്തിൽ നിന്ന് ഒരു ഹൈഡ്രജനെ നീക്കം ചെയ്യുമ്പോഴാണ് ആൽക്കൈൽ ഗ്രൂപ്പ് ലഭിക്കുന്നത്.


Related Questions:

പൂരിത ഹൈഡ്രോകാർബണുകളുടെ പൊതുവായ പേര്
ആൽഡിഹൈഡിന്റെ ഫങ്‌ഷണൽ ഗ്രൂപ്പ് ഏതാണ്?
പത്ത് കാർബൺ (C10 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
ഒരേ തന്മാത്രവാക്യമുള്ളതും എന്നാൽ ചെയിൻ ഘടനയിൽ വ്യത്യസ്തത പുലർത്തുന്നവയും ആയ സംയുക്തങ്ങൾ ആണ് :
മൂന്ന് കാർബൺ (C3 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?