Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോകൃത സംരക്ഷണ നിയമപ്രകാരം ജില്ലാ കമ്മീഷന്റെ അധികാരപരിധി എത്രയാണ് ?

A10 കോടി രൂപ വരെ

B50 ലക്ഷം രൂപ വരെ

C1 കോടി രൂപ വരെ

D20 ലക്ഷം രൂപ വരെ

Answer:

B. 50 ലക്ഷം രൂപ വരെ

Read Explanation:

  • ഉപഭോകൃത സംരക്ഷണ നിയമപ്രകാരം ജില്ലാ കമ്മീഷന്റെ അധികാരപരിധി -

50 ലക്ഷം രൂപ വരെ

  • (നേരത്തെ ഒരു കോടി വരെ ആയിരുന്നു )

  • ദേശീയ ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ - ദേശീയ കമ്മീഷൻ രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള പരാതികൾ പരിഗണിക്കുന്നു

  • സംസ്ഥാന പരിഹാര കമ്മീഷൻ - 50 ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപ വരെയുള്ള പരാതികൾ പരിഗണിക്കുന്നു


Related Questions:

ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ പ്രസിഡന്റിന്റെ യോഗ്യതയെതല്ലാം ?
ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവിന്റെ 6 അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ?
ഉപഭോകൃത് സംരക്ഷണ നിയമം 2019 പ്രകാരമുള്ള പുതിയ വ്യവസ്ഥകൾ ഇവയിലേതെല്ലാം?
ഉപഭോകൃത് സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന് താഴെ നല്കിയിരിക്കുന്നവയിൽ ഏതെല്ലാം കാര്യങ്ങളെ സംബന്ധിച്ച് പരാതി നൽകാം?

2019 ലെ ഉപഭോക്‌തൃ സംരക്ഷണ നിയമത്തിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ ഏത് ?

  1. ഉപഭോക്താവിന് ഓൺലൈൻ ആയി പരാതി നൽകാം
  2. ഉപഭോക്താവിന് അയാൾ താമസിക്കുന്ന സ്ഥലത്ത് പരാതി നൽകാം
  3. ഉപഭോക്താവ് സേവനത്തെ സംബന്ധിച്ചോ സാധനത്തിനെ സംബന്ധിച്ചോ ഉള്ള പരാതി മൂന്ന് വർഷത്തിനുള്ളിൽ നൽകേണ്ടതാണ്