App Logo

No.1 PSC Learning App

1M+ Downloads

2019 ലെ ഉപഭോക്‌തൃ സംരക്ഷണ നിയമത്തിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ ഏത് ?

  1. ഉപഭോക്താവിന് ഓൺലൈൻ ആയി പരാതി നൽകാം
  2. ഉപഭോക്താവിന് അയാൾ താമസിക്കുന്ന സ്ഥലത്ത് പരാതി നൽകാം
  3. ഉപഭോക്താവ് സേവനത്തെ സംബന്ധിച്ചോ സാധനത്തിനെ സംബന്ധിച്ചോ ഉള്ള പരാതി മൂന്ന് വർഷത്തിനുള്ളിൽ നൽകേണ്ടതാണ്

    Aഎല്ലാം ശരി

    B2 തെറ്റ്, 3 ശരി

    Cഇവയൊന്നുമല്ല

    D1, 2 ശരി

    Answer:

    D. 1, 2 ശരി

    Read Explanation:

    • ഉപഭോക്തൃ സംരക്ഷണത്തിനായി ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ നിയമമാണ് ഉപഭോക്തൃ സംരക്ഷണ നിയമം 1986 • ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത് - 1986 ഡിസംബർ 24 • ഉപഭോക്തൃ സംരക്ഷണ നിയമം 1986 നു പകരമായി നിലവിൽ വന്ന നിയമം - ഉപഭോക്തൃ സംരക്ഷണ നിയമം 2019


    Related Questions:

    ഉപഭോകൃത് സംരക്ഷണ നിയമം 2019 ലോക് സഭ പാസ്സാക്കിയത്?
    ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളെ നീക്കം ചെയ്യുന്നത്?
    ഉപഭോക്താവിന് പരാതി നൽകുവാൻ കഴിയുന്ന സാഹചര്യങ്ങൾ:
    2019 ലെ ഉപഭോകൃത സംരക്ഷണ നിയമം ബില്ല് അവതരിപ്പിച്ചത് ?
    താഴെ തന്നിരിക്കുന്നവയിൽ ഉപഭോക്താവിന്റെ അവകാശങ്ങളിൽ പെടുന്നത്?