Challenger App

No.1 PSC Learning App

1M+ Downloads
വന്യജീവികളെ തടയാൻ തേനീച്ച പ്രതിരോധം ഏർപ്പെടുത്തുന്ന കേരള വനം വകുപ്പിന്റെ പദ്ധതി ?

Aമധുവനം പദ്ധതി

Bവനജ്യോതി പദ്ധതി

Cഹരിതവനം പദ്ധതി

Dപരിസ്ഥിതി സംരക്ഷണ പദ്ധതി

Answer:

A. മധുവനം പദ്ധതി

Read Explanation:

  • ആദ്യഘട്ടത്തിൽ നെയ്യാർ വന്യജീവി സങ്കേതത്തിലെ ഉന്നതികളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും.

    • ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും തേനീച്ചകൂടുകൾ സ്ഥാപിക്കുന്നതു വഴി കാട്ടാന അടക്കമുള്ളവന്യജീവികൾ കാടിറങ്ങുന്നത് തടയാനാകുമെന്നാണ് വിലയിരുത്തത്


Related Questions:

കേന്ദ്ര സർക്കാർ അടുത്തിടെ ആരംഭിച്ച "ഇ ശ്രം - വൺ സ്റ്റോപ്പ് സൊലൂഷൻ പദ്ധതി" യുടെ ഗുണഭോക്താക്കൾ ആരാണ് ?
സമീകൃതാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ കേന്ദ്രസർക്കാർ ദേശീയതലത്തിൽ നടത്തുന്ന പദ്ധതി ?
ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY) പദ്ധതി പ്രകാരം 19 വയസ്സോ അതിന് മുകളിലോ പ്രായമുള്ള സ്ത്രീകൾക്ക് ആദ്യത്തെ രണ്ട് പ്രസവത്തിന് നൽകി വരുന്ന ഗ്രാൻറ് തുക എത്ര ?
2023 ഫെബ്രുവരിയിൽ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ യുവജനതയെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച രജിസ്‌ട്രേഷൻ പോർട്ടൽ ഏതാണ് ?
Jawahar Rozgar Yojana mainly intended to promote ____ among rural people.