App Logo

No.1 PSC Learning App

1M+ Downloads
സാമൂഹ്യപ്രശ്നങ്ങൾ നേരിടുന്ന മിശ്ര വിവാഹ ദമ്പതികൾക്ക് താമസിക്കുന്നതിനായിയുള്ള കേരള സർക്കാരിന്റെ പദ്ധതി ?

Aഹാപ്പി ഹോം

Bഹോം കെയർ

Cസേഫ് ഹോം

Dകെയർ

Answer:

C. സേഫ് ഹോം

Read Explanation:

സാമൂഹ്യപ്രശ്നങ്ങൾ നേരിടുന്ന മിശ്ര വിവാഹ ദമ്പതികൾക്ക് പരമാവധി ഒരു വർഷം സുരക്ഷിതമായി താമസിക്കുന്നതിനായി കേരള സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലാണ് "സേഫ് ഹോം" പദ്ധതി നടപ്പിലാക്കുന്നത്.


Related Questions:

രക്തജന്യ രോഗങ്ങളായ ഹിമോഫീലിയ, അരിവാൾ രോഗം, തലാസീമിയ തുടങ്ങിയവയുടെ സമഗ്ര ചികിത്സ ഉറപ്പാക്കാൻ കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്?
താഴെ പറയുന്നവയിൽ ആർദ്രം പദ്ധതിയുടെ ലക്ഷ്യമല്ലാത്തത് ഏത് ?
Which of the following schemes is aimed at the welfare of transgender people in Kerala?
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ?
2023ലെ കുടുംബശ്രീ സംസ്ഥാന കലോൽസവത്തിന്റെ വേദി?