Challenger App

No.1 PSC Learning App

1M+ Downloads
ഭിന്നശേഷി കുട്ടികളെ കായികപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സെറിബ്രൽ പാഴ്‌സി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയും ഡിഫറൻറ് ആർട്സ് സെൻഡറും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി ഏത് ?

Aകളിക്കളം പദ്ധതി

Bഉയരെ പദ്ധതി

Cകായികകളരി പദ്ധതി

Dഗോൾഡൻ ഗോൾ പദ്ധതി

Answer:

D. ഗോൾഡൻ ഗോൾ പദ്ധതി

Read Explanation:

• ഫുട്ബോൾ, അത്‌ലറ്റിക്‌സ്, തായ്‌കൊണ്ടോ തുടങ്ങിയ കായികയിനങ്ങൾ ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി ആണ് ഗോൾഡൻ ഗോൾ പദ്ധതി


Related Questions:

കളികളിലൂടെ കുട്ടികളുടെ ശാരീരിക- മാനസിക ആരോഗ്യം വളര്‍ത്തിയെടുക്കുന്നതിനായി സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന പദ്ധതി ?
ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ആപ്ലിക്കേഷൻ ?
മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പ്‌കാർക്ക് മിതമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി ?
സംസ്ഥാനത്തു സാമൂഹിക നീതി വകുപ്പ് പ്രവർത്തനം ആരംഭിച്ചത് ?
കേരള സാമൂഹ്യസുരക്ഷാമിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതി