Challenger App

No.1 PSC Learning App

1M+ Downloads
കൊൽക്കത്ത യൂണിവേഴ്സിറ്റി കമ്മീഷൻ അറിയപ്പെടുന്നത് ?

Aസാഡ്ലാർ കമ്മീഷൻ

Bഹണ്ടർ കമ്മീഷൻ

Cസുര്ജന്റ് റിപ്പോർട്ട്

Dഇന്ത്യൻ വിദ്യാഭ്യാസത്തിലെ മാഗ്നാകാർട്ട

Answer:

A. സാഡ്ലാർ കമ്മീഷൻ

Read Explanation:

1917-ൽ മൈക്കൽ സാഡ്ലാരുടെ നേതൃത്വത്തിൽ നിയമിക്കപ്പെട്ട കമ്മീഷനാണ് കൊൽക്കത്ത യൂണിവേഴ്സിറ്റി കമ്മീഷൻ അഥവാ സാഡ്ലാർ കമ്മീഷൻ.


Related Questions:

The Revised Bloom's Taxonomy is suggested as a tool for formulating:
A person's intelligence in mathematics is the totality of his general intelligence and specific intelligence in mathematics. Which of the following intelligence theory is related to the statement?
“മനസ്സിന്റെ ഉയർന്ന തലത്തിലുള്ള പ്രകടനമാണ് അപഗ്രഥനം" - ആരുടെ വാക്കുകളാണ് ?
" സ്കൂളിൽ നിന്ന് പഠിതാവിന് ലഭിക്കുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് കരിക്കുലം" ഇത് ആരുടെ നിരവചനമാണ് ?
Scoring key and value points are prepared for: