Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ ആദ്യപുസ്തകം 'ഹിന്ദു സ്വരാജ്' എഴുതപ്പെട്ട ഭാഷയേത് ?

Aഹിന്ദി

Bഇംഗ്ലീഷ്

Cമറാത്തി

Dഗുജറാത്തി

Answer:

D. ഗുജറാത്തി


Related Questions:

താഴെ പറയുന്നതിൽ ഗാന്ധിജി രചിച്ച പുസ്തകങ്ങൾ ഏതൊക്കെയാണ് ? 

  1. ദ ഗുഡ് ബോട്ട്മാൻ  
  2. ദ എസൻഷ്യൽ ഗാന്ധി  
  3. ട്രൂത്ത് ഈസ് ഗോഡ്   
  4. മൈ ലൈഫ് ഇസ് മൈ മെസേജ്
ഗാന്ധിജി അഹ്മദാബാദിലെ തുണിമിൽ സമരത്തിൽ പങ്കെടുത്തത് ഏത് വർഷം?

താഴെ നൽകിയിരിക്കുന്ന രണ്ട് പ്രസ്താവനകൾ, ഒന്ന് വാദം [A] എന്നും മറ്റൊന്ന് കാരണം [R] എന്നും ലേബൽ ചെയ്തിരിക്കുന്നു :
വാദം [A] : 1930 ഏപ്രിൽ 6-ന് ഗാന്ധിജി ദണ്ഡിയിലെ ഉപ്പ് നിയമങ്ങൾ ലംഘിച്ചു.
കാരണം [R] : ഗാന്ധിജിയുടെ ദണ്ഡിയാത്ര ഗാന്ധി-ഇർവിൻ ഉടമ്പടിയുടെ ഫലമായിരുന്നു.

മുകളിൽ പറഞ്ഞ രണ്ട് പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ, താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി നടത്തിയ സത്യാഗ്രഹം ഏത് ?
ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം ബീഹാറിലെ ചമ്പാരനിൽ നീലം കർഷകർക്ക് വേണ്ടി ആയിരുന്നു. ഏത് വർഷം?