App Logo

No.1 PSC Learning App

1M+ Downloads
തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ഏതാണ്?

Aബ്രസീൽ

Bഅർജൻറീന

Cഇക്വഡോർ

Dവെനിസ്വേല

Answer:

A. ബ്രസീൽ

Read Explanation:

ഭൂമിയുടെ ദക്ഷിണാർദ്ധ ഗോളത്തിലെ ഏറ്റവും വലിയ രാജ്യവും ബ്രസീലാണ്. ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വലിയ രാജ്യം റഷ്യയാണ്


Related Questions:

ഇറ്റലിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് ?
ഇസ്താംബൂൾ ഏത് സ്ഥലത്തിന്റെ പുതിയ പേരാണ് ?
മലാല യൂസഫ് സായി ഏതു രാജ്യക്കാരിയാണ്?
2023 -ൽ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയ രാജ്യം ഏതാണ് ?