App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം :

Aഏനമാക്കൽ കായൽ

Bവെള്ളായണി കായൽ

Cപൂക്കോട് കായൽ

Dശാസ്താംകോട്ട തടാകം

Answer:

D. ശാസ്താംകോട്ട തടാകം

Read Explanation:

• ശാസ്താംകോട്ട കായൽ സ്ഥിതി ചെയ്യുന്നത് - കൊല്ലം • ശാസ്താംകോട്ട കായലിനെ റംസാൻ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം - 2002 • കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ - ശാസ്താംകോട്ട കായൽ


Related Questions:

Which is the southernmost lake in Kerala?
തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്ന കായൽ :
Pathiramanal Island is situated in
കവ്വായി കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായൽ ഏതെല്ലാം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്നു?