Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ കായലുകൾ സംബന്ധിച്ച പ്രസ്താവനകളിൽ ശെരിയായത് കണ്ടെത്തുക

  1. കൊല്ലം മുതൽ വടക്കോട്ട് എട്ടു ശാഖകളായി സ്ഥിതി ചെയ്യുന്ന കായലാണ് വേമ്പനാട് കായൽ
  2. വേമ്പനാട് കായലിലെ പുന്നമടയിൽ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി നടത്തുന്നു
  3. നീണ്ടകര തുറമുഖം അഷ്ടമുടി കായലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു

    Aഒന്നും മൂന്നും

    Bമൂന്ന് മാത്രം

    Cരണ്ടും മൂന്നും

    Dഇവയൊന്നുമല്ല

    Answer:

    C. രണ്ടും മൂന്നും

    Read Explanation:

    • അഷ്ടമുടി കായലിലെ 8 ചെറിയ ദ്വീപുകൾ അറിയപ്പെടുന്നത് - മൺറോതുരുത്ത് • കുട്ടനാട്ടിൽ വേമ്പനാട് കായൽ അറിയപ്പെടുന്ന പേര് - പുന്നമടക്കയാൽ • കേരളത്തിലെ ഏറ്റവും വലുതും നീളം കൂടിയതുമായ കായൽ - വേമ്പനാട് കായൽ


    Related Questions:

    കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള കായൽ ഏതാണ് ?
    കായംകുളം കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
    താഴെ പറയുന്നതിൽ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
    താഴെ പറയുന്നതിൽ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
    റംസാർ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ കായലുകളുടെ എണ്ണം എത്ര ?