App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?

Aപഴശ്ശി

Bപമ്പ

Cകല്ലട

Dമൂവാറ്റുപുഴ

Answer:

C. കല്ലട

Read Explanation:

കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ജലസേചന പദ്ധതി കൊല്ലം ജില്ലയിലാണ് . കൊല്ലത്തിന് പുറമേ ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളെ കൂടി ഉൾപ്പെടുത്തി 57,000 ഹെക്ടർ ഭൂമിയിൽ കൃഷിക്കായി വെള്ളം എത്തിക്കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യം


Related Questions:

കാറ്റിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേരളത്തിലെ പ്രദേശമേത്?

ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല ?

കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയുമായി സഹകരിച്ചിരികുന്ന രാജ്യം ഏത് ?

കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന വൈദ്യുതിനിലയം ഏതാണ് ?

അടുത്തിടെ നിലവിൽ വന്ന മലങ്കര ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?