Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഏതാണ് ?

Aഗംഗാ വരം

Bമുന്ദ്ര

Cകൃഷ്ണ പട്ടണം

Dന്യൂമംഗളൂർ

Answer:

B. മുന്ദ്ര


Related Questions:

Among the major ports of India, the biggest one is :
ശ്യാമപ്രസാദ് മുഖർജി കൊൽക്കട്ടയുമായി ബന്ധപ്പെട്ടിരിക്കുന്നപോലെ ദീൻ ദയാൽ ഉപാധ്യയ ബന്ധപ്പെട്ടിരിക്കുന്ന സ്ഥലം ഏതാണ് ?
കൊച്ചി തുറമുഖത്തെ മേജർ തുറമുഖമായി പ്രഖ്യാപിച്ചത് ഏത് വർഷം ?
ഇന്ത്യയിലെ വേലിയേറ്റ തുറമുഖം?
ദീൻ ദയാൽ തുറമുഖം എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?