App Logo

No.1 PSC Learning App

1M+ Downloads
കോശങ്ങളെ മൊത്തത്തിൽ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരം?

Aപെരികാർഡിയം

Bപ്ലാസ്മസ്തരം

Cമെനിഞ്ചുകൾ

Dപ്ലാസ്മോഡിയം

Answer:

B. പ്ലാസ്മസ്തരം

Read Explanation:

  • കോശസ്തരം\പ്ലാസ്മസ്തരം

    • കോശങ്ങളെ മൊത്തത്തിൽ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരത്തിനെ കോശസ്തരം അല്ലെങ്കിൽ പ്ലാസ്മസ്തരം എന്ന് പറയുന്നു.

    • ലിപിഡ് , പ്രോട്ടീൻ, കൊളസ്‌ട്രോൾ, കാർബോഹൈഡ്രേറ്സ് എന്നിവ ഇതിനുള്ളിൽ ഉണ്ടായിരിക്കുന്നതാണ്.


Related Questions:

ഉമിനീരിലെ സലൈവറി അമിലേസ്, ആമാശയരസത്തിലെ പെപ്സിൻ എന്നിവ എന്തിന് ഉദാഹരണങ്ങൾ ആണ് ?
പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജൈവതന്മാത്രകൾ?

കോശത്തിന്റെ അടിസ്ഥാന നിർമ്മാണ ഘടകങ്ങളാണ് ബൈയോമോളിക്യൂളുകൾ താഴെ പറയുന്നവയിൽ ഏതെല്ലാം ?

  1. പ്രോട്ടീൻ
  2. ലിപിഡ്
  3. ആസിഡ്
  4. ഫോസ്‌ഫറസ്
    പ്രകാശസംശ്ലേഷണത്തിനു ആവശ്യമായ ഘടകങ്ങളിൽ പെടാത്തത് ഏത്?
    ലൈംഗികാവയവങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രോജൻ, പ്രോജസ്ട്രോൺ എന്നിവ എന്തിന് ഉദാഹരണങ്ങൾ ആണ് ?