പ്രകാശസംശ്ലേഷണത്തിനു ആവശ്യമായ ഘടകങ്ങളിൽ പെടാത്തത് ഏത്?Aസൂര്യപ്രകാശംBകാർബൺ ഡൈഓക്സൈഡ്CജലംDഓക്സിജൻAnswer: D. ഓക്സിജൻ Read Explanation: പ്രകാശസംശ്ലേഷണത്തിനു ആവശ്യമായ ഘടകങ്ങൾ:സൂര്യപ്രകാശംജലംക്ലോറോഫിൽകാർബൺ ഡൈഓക്സൈഡ് -ധാതുക്കൾ Read more in App