App Logo

No.1 PSC Learning App

1M+ Downloads
20,60,300 എന്നീ സംഖ്യകളുടെ ലസാഗു ?

A900

B300

C600

D450

Answer:

B. 300

Read Explanation:

തന്നിരിക്കുന്നവയിൽ ഏറ്റവും വലിയ സംഖ്യയായ 300 നെ 20 കൊണ്ടും 60 കൊണ്ട് നിശേഷം ഹരിക്കാം.അതിനാൽ ലസാഗു 300.


Related Questions:

Find the LCM of 34, 51 and 68.
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു ജോടി കോ-പ്രൈമുകൾ
A , B , C എന്നിവയാണ് യാണ് ഒരു പ്രദേശത്തെ മൂന്ന് സ്ഥാപനങ്ങൾ . ഇൻസ്റ്റിറ്റ്യൂഷൻ A യിൽ ഓരോ 45 മിനിറ്റിലും , ഇൻസ്റ്റിറ്റ്യൂഷൻ B യിൽ ഓരോ ഒരു മണിക്കൂറിലും , ഇൻസ്റ്റിറ്റ്യൂഷൻ C യിൽ ഓരോ രണ്ടു മണിക്കൂറിലും ബെൽ മുഴങ്ങുന്നു . മൂന്നു സ്ഥാപനങ്ങളിലും രാവിലെ 9ന് ആദ്യത്തെ ബെൽ മുഴങ്ങുകയാണെങ്കിൽ അവ ഒരുമിച്ച് ഏത് സമയത്താണ് വീണ്ടും അടിക്കുന്നത് ?
4, 12, 20 എന്നീ സംഖ്യകളുടെ ലസ.ഗു. എന്ത്?
മൂന്ന് വ്യത്യസ്ത റോഡ് ക്രോസിങ്ങിലെ ട്രാഫിക് ലൈറ്റുകൾ യഥാക്രമം 30" , 36" , 48" എന്നീ സെക്കന്റുകളിൽ മാറുന്നു. രാവിലെ 7 മണിക്ക് അത് ഒരേ സമയം മാറുകയാണെങ്കിൽ, അവ രണ്ടും ഒരുമിച്ച് മാറുന്നത് ഏത് സമയത്താണ് ?