App Logo

No.1 PSC Learning App

1M+ Downloads
20,25, 35, 40 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ യഥാക്രമം 14, 19, 29, 34 എന്നിങ്ങനെ ശിഷ്ടങ്ങൾ ലഭിക്കുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?

A1394

B1594

C1894

D1094

Answer:

A. 1394

Read Explanation:

20, 25, 35,40 എന്നിവയുടെ ലസാഗു = 1400 ആവശ്യമായ സംഖ്യ = 1400 - 6 = 1394


Related Questions:

14-ന്റെയും 16-ന്റെയും ഗുണിതമായി വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
The LCM and HCF of 2 numbers are 168 and 6 respectively. If one of the numbers is 24, find the other?
അഞ്ച് ക്ലോക്കുകൾ 5 മണിക്ക് ഒന്നിച്ച് മണിയടിക്കുന്നു. യഥാക്രമം 12 മിനുട്ട്, 15 മിനുട്ട്, 20 മിനുട്ട്, 60 മിനുട്ട് ഇടവേളകളിലായാണ് അവ മണിയടിക്കുന്നത്. അഞ്ച് ക്ലോക്കുകളും ഒന്നിച്ച് മണിയടിക്കുന്ന അടുത്ത സമയം ഏതാണ്?
6.3, 8.4, 10.5 എന്നീ സംഖ്യകളുടെ ഉസാഘ എന്ത് ?
രണ്ട് സംഖ്യകളുടെ ലസാഗു, ഉസാഘ എന്നിവ യഥാക്രമം 144, 2 എന്നിവയാണ്. ഒരു പൂർണ്ണ വർഗ്ഗം ആക്കുന്നതിന്, രണ്ട് സംഖ്യകളുടെ ഗുണനഫലത്തോട് കൂട്ടേണ്ട, ഏറ്റവും ചെറിയ പോസിറ്റീവ് പൂർണ്ണ സംഖ്യ കണ്ടെത്തുക.