App Logo

No.1 PSC Learning App

1M+ Downloads
12, 15, 18 എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ ഏതാണ് ?

A210

B180

C150

D270

Answer:

B. 180

Read Explanation:

12, 15, 18 എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ കാണാൻ അവയുടെ LCM കാണുക LCM ( 12, 15, 18) = 180 അതിനാൽ 12, 15, 18 എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ 180 ആണ്


Related Questions:

8,9, 12 എന്നിവ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ്?
16, 40, 64 ഇവയുടെ ഉസാഘ എത്രയാണ്?
3, 7 ഇവകൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ?
6.3, 8.4, 10.5 എന്നീ സംഖ്യകളുടെ ഉസാഘ എന്ത് ?

¾, 5/8 എന്നീ ഭിന്ന സംഖ്യകളുടെ ലസാഗു എത്ര ?