Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിന്റെ കടൽതീരത്തിൻെറ ദൈർഘ്യം എത്ര?

A560 കി.മീ.

B580 കി. മി.

C570 കി.മീ.

D590 കി.മീ.

Answer:

D. 590 കി.മീ.

Read Explanation:

  • കേരളത്തിന്റെ തീരദേശ ദൈര്‍ഘ്യം - 590 km (PSC ഉത്തര സൂചികയിൽ 580 km എന്നും കാണാറുണ്ട് )

  • കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം - 9

ജില്ലകളുടെ തീരദേശ ദൈർഘ്യം

  • തിരുവനന്തപുരം - 78 km

  • കൊല്ലം - 37 km

  • ആലപ്പുഴ - 82 km

  • എറണാകുളം - 46 km

  • തൃശ്ശൂർ - 54 km

  • മലപ്പുറം - 70 km

  • കോഴിക്കോട് - 71 km

  • കണ്ണൂർ - 82 km

  • കാസർഗോഡ് - 70 km 


Related Questions:

കേരളത്തെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന വസ്തുതകൾ പരിശോധിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പോസിറ്റീവ് ജനസംഖ്യാ വളർച്ചാ നിരക്ക് കേരളത്തിനാണ്
  2. ഇന്ത്യയിലെ ഏറ്റവും കൂടിയ ലിംഗാനുപാതമുള്ള സംസ്ഥാനമാണ്
  3. ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് കേരളത്തിനാണ്
  4. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയിലെ ആദ്യത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്
    2001 ലെ സെൻസസ് പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല:
    പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ കേരളത്തിലെ സ്ഥലം ?
    കേരളത്തിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
    ലോക ഭാഷകളിൽ മലയാള ഭാഷയുടെ സ്ഥാനം എത്രാമത്തെ ആണ് ?