കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം - 6
കണ്ണൂർ
കോഴിക്കോട്
തൃശ്ശൂർ
എറണാകുളം
കൊല്ലം
തിരുവനന്തപുരം
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ - കണ്ണൂർ
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ഗ്രാമപഞ്ചായത്ത് - മഞ്ചേശ്വരം
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നഗരസഭ - കാസർഗോഡ്
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ഗ്രാമം - തലപ്പാടി
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള താലൂക്ക് - മഞ്ചേശ്വരം
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നിയമസഭാമണ്ഡലം - മഞ്ചേശ്വരം
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ലോകസഭാമണ്ഡലം - കാസർഗോഡ്