Challenger App

No.1 PSC Learning App

1M+ Downloads
ഗദ്യവും പദ്യവും ഇടകലർത്തി എഴുതുന്ന സാഹിത്യ രൂപം ഏത്?

Aചമ്പു

Bമഹാകാവ്യം

Cഖണ്ഡകാവ്യം

Dരാമായണം

Answer:

A. ചമ്പു

Read Explanation:

  • ചമ്പു - ഗദ്യവും പദ്യവും ചേർന്നുള്ള കാവ്യരൂപം 
  • സംസ്കൃതത്തിലാണ് ചമ്പു ആവിർഭവിച്ചത് 
  • വൃത്തനിബദ്ധമായ ഗദ്യം ചമ്പുവിന്റെ പ്രത്യേകതയാണ് 
  • കേരളീയ സംസ്കൃത ചമ്പുക്കളിൽ ആദ്യത്തെ കൃതി - അമോഘ രാഘവം 
  • അമോഘ രാഘവം എഴുതിയത് - ദിവാകരൻ 
  • മലയാളത്തിലുണ്ടായ ആദ്യത്തെ ചമ്പു കാവ്യം - ഉണ്ണിയച്ചിചരിതം 

Related Questions:

"അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്ന് വിളിക്കുന്നു നിന്നെ ഞാൻ" എന്നത് ആരുടെ വരികളാണ് ?
' ജീവിതത്തിന്റെ പുസ്തകം ' ആരുടെ നോവലാണ് ?
"ജീവിതം ഒരു പാഠപുസ്‌തകം" എന്ന കൃതി രചിച്ചത് ആര് ?

പണ്ഡിതനായ കവി എന്നറിയപ്പെടുന്നതാര്?