ശരീരത്തിലെ ഏറ്റവും നീളമുള്ള എല്ല് ഏത്?Aസ്റ്റേപ്പിസ്BഫീമർCമാൻഡിബിൾDമാക്സില്ലAnswer: B. ഫീമർ Read Explanation: മനുഷ്യശരീരത്തിലെ തുടയെല്ലാണ് ഫീമർ. മനുഷ്യശരീരത്തിലെ ഏറ്റവും നീളമേറിയ അസ്ഥിയാണ് ഫീമർ. മനുഷ്യശരീരത്തിൽ ഏറ്റവും വലിപ്പമേറിയ അസ്ഥിയും ഏറ്റവും കാഠിന്യമുള്ള അസ്ഥിയും ഫീമർ.തന്നെയാണ് കാലിന്റെ മുട്ടിനു മുകളിലുള്ള ഒരേയൊരു അസ്ഥിയാണ് ഫീമർ. Read more in App