Challenger App

No.1 PSC Learning App

1M+ Downloads
ഫിബുല എന്ന് എല്ല് കാണപ്പെടുന്നത് എവിടെ?

Aകാലിലെ മുട്ടുചിരട്ടയ്ക്ക് താഴെ

Bകാൽപാദത്തിൽ

Cമൂക്ക്

Dചെവി

Answer:

A. കാലിലെ മുട്ടുചിരട്ടയ്ക്ക് താഴെ

Read Explanation:

  • കാലിന്റെ പാർശ്വഭാഗത്തായുള്ള ഒരു കനം കുറഞ്ഞ അസ്ഥിയാണ് ഫിബുല (fibula).
  • പാദത്തിന്റെ ചലനത്തെ സഹായിക്കുന്ന പേശികൾ ഫിബുലയിൽ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു.
  • ടിബിയ, ഫിബുല എന്നീ അസ്ഥികൾ ചേർന്നാണ് കണങ്കാലിൽ കാണപ്പെടുന്നത്.

Related Questions:

കുട്ടികൾക്ക് പല്ലു മുളക്കാൻ തുടങ്ങുന്നത് ഏത് പ്രായമാകുമ്പോൾ മുതലാണ് ?
മനുഷ്യ ശരീരത്തിലെ വാരിയെല്ലിൽ എത്ര എല്ലുകൾ ഉണ്ട്?
ടിബിയ എന്ന് എല്ല് കാണപ്പെടുന്നത് എവിടെ?
ജനനസമയത്ത് പൂർണ്ണ വളർച്ചയെത്തുന്ന ഏക അസ്ഥി ഏതാണ് ?
Total number of bones present in a human body are?