App Logo

No.1 PSC Learning App

1M+ Downloads
കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഉണ്ടായ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം നടന്നത് എന്ന് ?

A2021 ഡിസംബർ 4

B2022 മെയ് 12

C2023 ഒക്ടോബർ 22

D2024 ഏപ്രിൽ 8

Answer:

D. 2024 ഏപ്രിൽ 8

Read Explanation:

• സൂര്യഗ്രഹണ ദൈർഘ്യം - 4.27 മിനിറ്റ് • 2024 ൽ നടന്ന ആദ്യ സൂര്യഗ്രഹണവും 2024 ഏപ്രിൽ 8 ന് ആയിരുന്നു • ഇതിനു മുൻപ് അവസാനമായി സമ്പൂർണ്ണ സൂര്യ ഗ്രഹണം നടന്നത് - 2021 ഡിസംബർ 4 (അൻറ്റാർട്ടിക്കയിൽ മാത്രം ദൃശ്യമായി)


Related Questions:

സമയമേഖല എന്ന ആശയം വിനിമയം ചെയ്യുമ്പോൾ ഏതു സാങ്കല്പിക രേഖയ്ക്കാണ് നിങ്ങൾ കൂടുതൽ ഊന്നൽ നൽകുന്നത് ?
ഭൂവൽക്കത്തിന് മാറ്റം വരുത്തുന്ന ഭൗമാന്ദര ഭാഗത്ത്നിന്നുള്ള ശക്തികളാണ് --------?
‘ബാഹ്യ സിലിക്കേറ്റ് മണ്ഡലം’ എന്നറിയപ്പെടുന്നത് ഭൂമിയുടെ ഏത് ഭാഗമാണ് ?
2021 ജൂണിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം കണ്ടെത്തിയത് എവിടെ നിന്ന് ?

അന്തരീക്ഷ വായുവിലെ ചില വാതകങ്ങളും അവയുടെ വ്യാപ്തവും താഴെ നൽകിയിരിക്കുന്നു അവയിൽ കൃത്യമായത് മാത്രം തിരഞ്ഞെടുക്കുക :

  1. നൈട്രജൻ     -    78.08%
  2. ഓക്സിജൻ - 20.95%
  3. ആർഗൺ - 0.04%
  4. കാർബൺ ഡയോക്സൈഡ് - 0.93%