Challenger App

No.1 PSC Learning App

1M+ Downloads
പാർലമെന്റിന്റെ അതോ മണ്ഡലം ഏതു പേരിൽ അറിയപ്പെടുന്നു?

Aരാജ്യസഭ

Bലോക്സഭ

Cസംസ്ഥാന നിയമനിർമ്മാണ സഭ

Dഇവയൊന്നുമല്ല

Answer:

B. ലോക്സഭ

Read Explanation:

പാർലമെന്റിൻ്റെ അധോമണ്ഡലമാണ് ലോകസഭ


Related Questions:

താഴെപറയുന്നവയിൽ അവശേഷിക്കുന്ന അധികാരങ്ങളുടെ ഉദാഹരണം ഏത്?
സ്ഥിരകാര്യനിർവഹണ വിഭാഗത്തെ സാധാരണയായി എന്താണ് വിളിക്കാറുള്ളത്?
സംസ്ഥാനങ്ങളിൽ നിയമനിർമാണം നടത്തുന്നത് ഏത് സഭയാണ്
ഭരണകൂടത്തിൻ്റെ മൂന്നു പ്രധാന ഘടകങ്ങൾ ഏതൊക്കെയാണ്?
ഇന്ത്യയിലെ രാഷ്ട്രീയ കാര്യനിർവഹണ വിഭാഗത്തിന്‍റെ തലവൻ ആരാണ്?