Challenger App

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ രാഷ്ട്രീയകാര്യ നിർവഹണ വിഭാഗവുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?

  1. രാഷ്ട്രപതി, ഉപരാഷ്ട്രപതി, സർക്കാരിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി, മന്ത്രിമാർ എന്നിവരടങ്ങുന്നതാണ് രാഷ്ട്രീയ കാര്യനിർവഹണവിഭാഗം.
  2. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയും നൽകുന്ന ഉപദേശങ്ങൾ അനുസരിച്ചുവേണം രാഷ്ട്രപതി പ്രവർത്തിക്കേണ്ടത്.
  3. ഭരണഘടനാപരമായി രാഷ്ട്രപതിയാണ് കാര്യനിർവഹണവിഭാഗത്തിന്റെ തലവൻ.

    A1 മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D3 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    രാഷ്ട്രപതിക്ക് സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് പ്രവർത്തിക്കാവുന്ന സാഹചര്യങ്ങളുമുണ്ട്


    Related Questions:

    പാർലമെന്റിന്റെ അതോ മണ്ഡലം ഏതു പേരിൽ അറിയപ്പെടുന്നു?
    ഇന്ത്യൻ പാർലമെന്റിന്റെ പ്രധാന ചുമതലകളിൽ ഒന്നല്ലാത്തത് ഏതാണ്?
    രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്രയാണ്?
    ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഇന്ത്യയെ എന്തായി പ്രഖ്യാപിക്കുന്നു?
    ധനബിൽ ആദ്യം അവതരിപ്പിക്കപ്പെടുന്ന സഭ ഏതാണ്?