Challenger App

No.1 PSC Learning App

1M+ Downloads
വ്യതിയാനത്തിന്റെ പ്രധാന കാരണം ഏതാണ്?

Aകാലാവസ്ഥ

Bഭക്ഷണം

Cരോഗപ്രതിരോധശേഷി

Dജീനുകൾ

Answer:

D. ജീനുകൾ

Read Explanation:

  • മാതാപിതാക്കളിൽ നിന്ന് വ്യത്യസ്തമായി സന്താനങ്ങളിൽ പ്രകടമാകുന്ന സവിശേഷതകളാണ് വ്യതിയാനങ്ങൾ.


Related Questions:

ഓരോ ക്രോമസോമിലെയും DNA ക്ക് ഏകദേശം എത്ര നീളമുണ്ടാകും?
DNAയെപ്പോലെ ന്യൂക്ലിയോടൈഡുകൾ ചേർന്ന് നിർമ്മിതമായ മറ്റൊരു ന്യൂക്ലിക് ആസിഡ് ഏതാണ്?
CRISPR-Cas9 എന്തിനാണ് ഉപയോഗിക്കുന്നത്?
വ്യതിയാനവും, പാരമ്പര്യവും പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
RNA യ്ക്ക് എത്ര ഇഴകളാണ് ഉള്ളത്?