App Logo

No.1 PSC Learning App

1M+ Downloads
കാറ്റുകൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ?

Aഅന്തരീക്ഷത്തിലെ മർദ്ദ വ്യത്യാസം

Bഅന്തരീക്ഷ ഊഷ്മാവിലെ വ്യതിയാനം

Cഅന്തരീക്ഷ ആർദ്രത വ്യത്യാസം

Dഭൂപ്രകൃതിയിലെ ഉയര വ്യത്യാസം

Answer:

A. അന്തരീക്ഷത്തിലെ മർദ്ദ വ്യത്യാസം

Read Explanation:

അന്തരീക്ഷത്തിലെ മർദ്ദത്തിന്റെ ഏറ്റക്കുറച്ചിലുകളാണ് കാറ്റു രൂപപെടുന്നതിനുള്ള പ്രധാന കാരണം. ഊഷ്മാവ്,ഉയരം,ആർദ്രത എന്നിവയിലെ വ്യാത്യാസങ്ങളാണ് അന്തരീക്ഷമർദ്ദത്തിൽ വ്യത്യാസം ഉണ്ടാകുന്നതു. ആയതിനാൽ തന്നെ അവയെ കാറ്റ് രൂപപെടുന്നതിനുള്ള സെക്കണ്ടറി കാരണങ്ങൾ ആയി മാത്രമേ കാണാനാകൂ .


Related Questions:

'ഫൊൺ' എന്ന് പേരുള്ള വരണ്ടകാറ്റ് വീശുന്ന ഭൂഖണ്ഡമേത്?
'സൈക്ലോൺ' എന്ന പദം ഏത് ഭാഷയിൽനിന്നും ഉൾക്കൊണ്ടതാണ്‌ ?
ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ചക്രവാതങ്ങൾ ?
കാറ്റിന്റെ നിക്ഷേപപ്രക്രിയമൂലം രൂപംകൊള്ളുന്ന ഭൂരൂപമാണ് ?
‘റോറിംഗ് ഫോർട്ടിസ്, ഫ്യൂറിയസ് ഫിഫ്റ്റീസ്, സ്ക്രീമിംഗ് സിക്സ്റ്റീസ്’ - നാവികർ ഈ രീതിയിൽ വിശേഷിപ്പിച്ചിട്ടുള്ള വാതകങ്ങൾ ഏത് ?