App Logo

No.1 PSC Learning App

1M+ Downloads
തെർമോസ്ഫിയറിന്റെ പ്രധാന പ്രത്യേകത എന്താണ്?

Aതാപനില കുറയുന്നു

Bഉയരം കൂടുന്തോറും താപനില കൂടിവരുന്നു

Cസ്ഥിരമായ താപനില നിലനിൽക്കും

Dവേഗത്തിലുള്ള കാറ്റുകൾ അനുഭവപ്പെടുന്നു

Answer:

B. ഉയരം കൂടുന്തോറും താപനില കൂടിവരുന്നു

Read Explanation:

തെർമോസ്ഫിയറിന്റെ പ്രധാന പ്രത്യേകത ഉയരം കൂടുന്തോറും താപനിലയും കൂടുന്നത് ആണ്.


Related Questions:

ഉയരം കൂടുമ്പോൾ അന്തരീക്ഷത്തിൽ ഉള്ള വാതകങ്ങളുടെ അളവ്
ട്രോപ്പോസ്ഫിയറിലെ അന്തരീക്ഷത്തിലെ ഏറ്റവും കൂടുതലുള്ള ഘടകങ്ങൾ ഏതെല്ലാമാണ്?
ഭൂവൽക്കത്തിന് താഴെ സ്ഥിതി ചെയ്യുന്ന മാന്റിൽ ഏകദേശം എത്ര കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്നു
ഘനീകരണമർമ്മങ്ങൾ (Hygroscopic nuclei) എന്താണ്?
അകക്കാമ്പിലെ ചൂട് ഏകദേശം എത്ര ഡിഗ്രി സെൽഷ്യസ് ആണ്? വികല്പങ്ങൾ: