App Logo

No.1 PSC Learning App

1M+ Downloads
ABC ഡ്രൈ കെമിക്കൽ പൌഡറിലെ പ്രധാന ഘടകമായ രാസവസ്തു‌ ഏതാണ്?

Aമോണോ അമോണിയം ഫോസ്ഫേറ്റ്

Bഈഥയിൽ മിഥൈൽ അസറ്റേറ്റ്

Cസോഡിയം ബൈകാർബണേറ്റ്

Dസൾഫർ ഡൈ ഓക്സൈഡ്

Answer:

A. മോണോ അമോണിയം ഫോസ്ഫേറ്റ്

Read Explanation:

  • ക്ലാസ് A ,ക്ലാസ് B , ക്ലാസ് C  എന്നിവയിൽ ഉപയോഗിക്കുന്ന ഡ്രൈ കെമിക്കൽ  എക്സ്റ്റിൻഗ്യുഷിങ്  ഏജന്റാണ് 
  • സാധാരണയായി  അമോണിയം ഫോസ്‌ഫേറ്റിന്റെയും അമോണിയം സൾഫേറ്റിന്റെയും മിശ്രിതമാണ് 

Related Questions:

കത്തിയാൽ ചാരമോ കരിയോ അവശേഷിക്കുന്ന തരത്തിലുള്ള ഖരവസ്തുക്കളിൽ ഉണ്ടാകുന്ന തീ പിടിത്തം ?
ജലം ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന അഗ്നിശമന മാധ്യമം ?
അടഞ്ഞ മുറികളിലും മറ്റും ഉണ്ടാകുന്ന അഗ്നിബാധ അലസവാതകങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നത് ഏത് തരം അഗ്നിശമന മാർഗ്ഗമാണ് ?
കത്തുന്ന വസ്തുവിന്റെ ഉപരിതലവും വായുവുമായി നേരിട്ടുള്ള സമ്പർക്കം വിഛേദിച്ച് തീ കെടുത്തുന്നത് ഏത് അഗ്നിശമന മാർഗ്ഗമാണ് ?

താഴെ പറയുന്നതിൽ ക്ലാസ് B തീ പിടിത്തം ശമിപ്പിക്കാൻ ഉപയോഗിക്കുന്നത് ഏതാണ് ? 

1) കൂളിംഗ് എഫ്ഫക്റ്റ് 

2) പത ( Form )  

3) ഡ്രൈ കെമിക്കൽ പൗഡർ