Challenger App

No.1 PSC Learning App

1M+ Downloads
അടഞ്ഞ മുറികളിലും മറ്റും ഉണ്ടാകുന്ന അഗ്നിബാധ അലസവാതകങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നത് ഏത് തരം അഗ്നിശമന മാർഗ്ഗമാണ് ?

Aസ്മോതറിംഗ്

Bകൂളിംഗ്

Cസ്റ്റാർവേഷൻ

Dഇൻഹിബിഷൻ

Answer:

A. സ്മോതറിംഗ്

Read Explanation:

• കൂളിങ് - കത്തുന്ന വസ്തുവിലെ താപത്തെ ലഘൂകരിച്ച് അതിൻറെ ഊഷ്മാവിനെ ജ്വലന ഊഷ്മാവിന് താഴെ എത്തിച്ച് തീ കെടുത്തുന്ന രീതി • സ്റ്റാർവേഷൻ - അഗ്നിയിൽ നിന്ന് ഇന്ധനത്തെ നീക്കം ചെയ്ത് തീ കെടുത്തുന്ന രീതി


Related Questions:

അഗ്നിശമന പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മാധ്യമം ഏതാണ് ?
കത്തുന്ന ഇന്ധനങ്ങളുടെ സമീപത്ത് നിന്നും ഓക്സിജനെ നീക്കം ചെയ്യുകയോ ഓക്സിജന്റെ അളവ് ലഘുകരിക്കുകയോ ഇന്ധനവും ഓക്സിജനുമായുള്ള സമ്പർക്കം ഒഴിവാക്കുകയോ ചെയ്യുന്ന വഴി അഗ്നിശമന സാധ്യമാക്കുന്ന രീതി ?
ഉയർന്ന ഊഷ്മാവിൽ ഡിഫ്യൂഷൻ _____ വേഗത്തിൽ നടക്കുന്നു .

താഴെ പറയുന്നതിൽ ക്ലാസ് B തീ പിടിത്തം ശമിപ്പിക്കാൻ ഉപയോഗിക്കുന്നത് ഏതാണ് ? 

1) കൂളിംഗ് എഫ്ഫക്റ്റ് 

2) പത ( Form )  

3) ഡ്രൈ കെമിക്കൽ പൗഡർ 

ABC ഡ്രൈ കെമിക്കൽ പൌഡറിലെ പ്രധാന ഘടകമായ രാസവസ്തു‌ ഏതാണ്?