App Logo

No.1 PSC Learning App

1M+ Downloads
പാചക ഇന്ധനമായ എൽപിജിയുടെ മുഖ്യ ഘടകം ഏത് ?

Aഓക്സിജൻ

Bഹൈഡ്രജൻ

Cമീഥൈൻ

Dബ്യൂട്ടേയ്ൻ

Answer:

D. ബ്യൂട്ടേയ്ൻ

Read Explanation:

  • LPG യുടെ പൂർണ്ണരൂപം - ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്
  • പെട്രോളിയത്തെ അംശികസ്വേദനം ചെയ്യുമ്പോൾ കിട്ടുന്ന നിറമോ മണമോ ഇല്ലാത്ത വാതകമാണ് LPG
  • LPG യിലെ പ്രധാന ഘടകം - ബ്യൂട്ടേയ്ൻ
  • ഗാർഹിക LPG യിൽ വാതകച്ചോർച്ച തിരിച്ചറിയാനായി ഈതെയ്ൽ മെർക്യാപ്റ്റൻ കലർത്തുന്നതു കൊണ്ടാണ് അതിന് മണമുണ്ടാകുന്നത്
  • LPG യുടെ കലോറിക മൂല്യം - 55000 KJ /Kg

Related Questions:

വാഹനങ്ങൾ, ഇൻസുലേറ്ററുകൾ ഹെൽമറ്റുകൾ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഗ്ലാസ്സ് ?
താഴെ പറയുന്നവയിൽ ബെൻസീൻ വലയരഹിത ആരോമാറ്റിക് സംയുക്തത്തിന് ഉദാഹരണം ഏതാണ്?
ആൽക്കൈനുകൾക്ക് സോഡിയം/ലിക്വിഡ് അമോണിയ (Na/liq. NH₃) ഉപയോഗിച്ച് ഹൈഡ്രജനേഷൻ നടത്തുമ്പോൾ എന്ത് ഉൽപ്പന്നമാണ് ലഭിക്കുന്നത്?
-R പ്രഭാവത്തിൽ, ഇലക്ട്രോൺ സ്ഥാനാന്തരം എങ്ങനെയാണ് നടക്കുന്നത്?
ഒരു സിഗ്മ (σ) ബന്ധനം രൂപപ്പെടുന്നത് എങ്ങനെയാണ്?