App Logo

No.1 PSC Learning App

1M+ Downloads
വാണിജ്യവിള കൃഷിയുടെ പ്രധാന പ്രത്യേകത എന്താണ്?

Aതാഴ്ന്ന മൂലധന നിക്ഷേപം

Bപരമ്പരാഗത കാർഷിക മാർഗങ്ങൾ മാത്രം

Cആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം

Dചെറിയ തോതിൽ ഉൽപാദനം

Answer:

C. ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം

Read Explanation:

വാണിജ്യവിള കൃഷിയിൽ വലിയ തോതിൽ ഉൽപാദനവും, ഉയർന്ന മൂലധന നിക്ഷേപവും, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവും ആവശ്യമാണ്.


Related Questions:

ഹരിതവിപ്ലവം ഇന്ത്യയിൽ നടപ്പിലാക്കുന്നതിൽ ഡോ. എം. എസ് സ്വാമിനാഥനുമായി സഹകരിച്ച വിദേശ ശാസ്ത്രജ്ഞൻ ആരായിരുന്നു?
ഒന്നു മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു
ഡോ. എം. എസ് സ്വാമിനാഥൻ ജനിച്ചത് എവിടെയാണ്?

താഴെക്കൊടുത്തിരിക്കുന്നവയിൽ അലോഹ ധാതുക്കൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം?

  1. ഹേമറ്റൈറ്റ്
  2. ബോക്സൈറ്റ്
  3. മൈക്ക
  4. സിലിക്ക
    കണക്കിലെ മാന്ത്രികൻ എന്ന വിശേഷണമുള്ള ഭാരതീയനായ ശാസ്ത്രജ്ഞൻ ആര്?