Challenger App

No.1 PSC Learning App

1M+ Downloads
കണക്കിലെ മാന്ത്രികൻ എന്ന വിശേഷണമുള്ള ഭാരതീയനായ ശാസ്ത്രജ്ഞൻ ആര്?

Aകണാദൻ

Bശ്രീനിവാസ രാമാനുജൻ

Cആർക്കിമിഡീസ്

Dപൈതഗോറസ്

Answer:

B. ശ്രീനിവാസ രാമാനുജൻ

Read Explanation:

കണക്കിലെ മാന്ത്രികൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാരതീയനായ ഗണിത ശാസ്ത്രജ്ഞനാണ് ശ്രീനിവാസരാമാനുജൻ


Related Questions:

കൃഷിയധിഷ്ഠിത വ്യവസായങ്ങളുടെ നിർവ്വചനം എന്താണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
വിശപ്പുരഹിത കേരളം പദ്ധതി ആരംഭിച്ച വർഷം ഏതാണ്?
വാണിജ്യവിള കൃഷിയുടെ പ്രധാന ലക്ഷ്യം എന്താണ്?

താഴെക്കൊടുത്തിരിക്കുന്നവയിൽ ദാരിദ്ര്യത്തിന്റെ പൊതുകാരണങ്ങൾ ഏതെല്ലാം

  1. തൊഴിലില്ലായ്‌മ
  2. കടബാധ്യത
  3. വിലക്കയറ്റം
  4. വർധിച്ച ജനസംഖ്യ