ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത് ?Aഭൂമിയുടെ ഉൾഭാഗത്തുനിന്നുള്ള സംവഹന പ്രവാഹംBവേലിയേറ്റംCസൗരക്കാറ്റ്Dകാന്തികബലംAnswer: A. ഭൂമിയുടെ ഉൾഭാഗത്തുനിന്നുള്ള സംവഹന പ്രവാഹം Read Explanation: ചന്ദ്രൻ്റെയും സൂര്യൻ്റെയും ഗുരുത്വാകർഷണം നിമിത്തം ഭൂമിയിൽ സമുദ്ര നിരപ്പിൽ സംഭവിക്കുന്ന ഏറ്റക്കുറവുകളാണ് വേലിയേറ്റവും, വേലിയിറക്കവും. വേലിയേറ്റം ഏറ്റവും ശക്തമായി അനുഭവപ്പെടുന്ന ദിവസങ്ങൾ : വെളുത്തവാവ് (പൗർണമി), കറുത്തവാവ് (അമാവാസി) Read more in App