Challenger App

No.1 PSC Learning App

1M+ Downloads
ജൈവവളം ഉപയോഗിച്ച കൃഷിയുടെ പ്രധാന ലക്ഷ്യം എന്താണ്?

Aരാസവളം മാത്രം ആശ്രയിക്കുക

Bപ്രകൃതിയോടൊത്തുള്ള കൃഷി പ്രോത്സാഹിപ്പിക്കുക

Cമണ്ണിനെ വരണ്ടതാക്കുക

Dവിളകൾ നശിപ്പിക്കുക

Answer:

B. പ്രകൃതിയോടൊത്തുള്ള കൃഷി പ്രോത്സാഹിപ്പിക്കുക

Read Explanation:

ജൈവവളങ്ങൾ

  • ജൈവാവശിഷ്ടങ്ങൾ കൊണ്ടുണ്ടായ വളങ്ങളാണ് ജൈവവളങ്ങൾ.

  • മണ്ണിന്റെ ഘടനയ്ക്കോ, വിഘാടകർക്കോ ദോഷം ചെയ്യുന്നില്ല.

  • വിഘാടകർ ഇവയിൽ നിന്നും സ്വതന്ത്രമാക്കുന്ന പോഷകങ്ങളാണ് സസ്യങ്ങൾക്ക് ലഭിക്കുന്നത്.


Related Questions:

താഴെ തന്നിരിക്കുന്നതിൽ നിന്നും കൃത്രിമ വളത്തിന് ഉദാഹരണം കണ്ടെത്തുക?
ധാന്യവിളകളിൽ _______ ന്റെ അളവ് അറിയുന്നതിനാണ് ലീഫ് കളർചാർട്ട് ഉപയോഗിക്കുന്നത്.

താഴെ തന്നിരിക്കുന്നതിൽ നിന്നും ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. കർഷകർക്ക് സഹകരണസംഘം വഴി വിപണനത്തിന് സഹായം കിട്ടുന്നു.
  2. കർഷകർക്ക് തങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ ഓൺലൈൻ സംവിധാനം വഴി വിപണനത്തിന് സാധ്യമാകുന്നു.
  3. കൃഷിഭവൻ കർഷകർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു.
  4. തദ്ദേശസ്വരണ സ്ഥാപനങ്ങൾ കർഷകർക്ക് യാതൊരു സഹായവും നൽകുന്നില്ല.

    താഴെ തന്നിരിക്കുന്നതിൽ നിന്നും വളപ്രയോഗവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

    1. നടീലിനു മുമ്പോ, ശേഷമോ ചില വളങ്ങൾ കൃഷിയിടങ്ങളിൽ വിതറുന്നു.
    2. എല്ലാ വിളകൾക്കും ഒരേ തരത്തിലുള്ള വളങ്ങൾ ആണ് ഉപയോഗിക്കുന്നത്.
    3. ബയോബിന്നുകൾ രാസവളം നിർമ്മിക്കാൻ ഉപയോഗിക്കും.
    4. ചില വളങ്ങൾ ചെടികളുടെ വേരുകൾക്ക് സമീപം നൽകുന്നു.
      വിളകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വിവരങ്ങൾ എന്നിവ പങ്കുവെച്ച് പ്രശ്നം പരിഹാരം കണ്ടെത്തുന്ന മാർഗമാണ് ________?