താഴെ തന്നിരിക്കുന്നതിൽ നിന്നും ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- കർഷകർക്ക് സഹകരണസംഘം വഴി വിപണനത്തിന് സഹായം കിട്ടുന്നു.
- കർഷകർക്ക് തങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ ഓൺലൈൻ സംവിധാനം വഴി വിപണനത്തിന് സാധ്യമാകുന്നു.
- കൃഷിഭവൻ കർഷകർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു.
- തദ്ദേശസ്വരണ സ്ഥാപനങ്ങൾ കർഷകർക്ക് യാതൊരു സഹായവും നൽകുന്നില്ല.
Aരണ്ട് തെറ്റ്, നാല് ശരി
Bമൂന്ന് മാത്രം ശരി
Cഒന്നും രണ്ടും മൂന്നും ശരി
Dഇവയൊന്നുമല്ല
