Challenger App

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് വിദ്യാഭാസത്തിലൂടെ ഇന്ത്യൻ ജനത സ്വാംശീകരിച്ച പ്രധാന ആശയം എന്ത് ?

Aശാസ്ത്രബോധം

Bസോഷ്യലിസം

Cപൗരാവകാശങ്ങള്‍

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഇന്ത്യൻ ദേശീയതയുടെ വളർച്ചക്ക് വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക്
    സഹായകമായി 
  • ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കിയതോടെ 
  • ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഇന്ത്യാക്കാർ ജനാധിപത്യം, സോഷ്യലിസം, സ്വാതന്ത്ര്യം,പൗരാവകാശങ്ങള്‍,ശാസ്ത്രബോധം എന്നിവയെക്കുറിച്ച് ബോധവാൻമാരായി.
  • അത് വരെ നിലനിന്നിരുന്ന ബ്രിട്ടീഷ് ചുഷ‌ണങ്ങൾ ഇന്ത്യാക്കാർ തിരിച്ചറിഞ്ഞു.
  • ഇന്ത്യൻ സമൂഹത്തിൽ സമൂഹത്തിൽ നിലനിന്നിരുന്ന ദോഷകരമായ  സാമുഹികാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പരിഷ്ക്കരിക്കാൻ ശ്രമിച്ചു.
  • ഇതിലൂടെ പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നു കയറ്റത്തെ ഇന്ത്യക്കാർ ചെറുക്കാൻ ശ്രമിച്ചു.
  • ഇതിനായി ഇന്ത്യൻ സമൂഹം, ഭാഷ, കല, സാഹിത്യം എന്നിവ നവീകരിക്കപ്പെട്ടു 
  • ഇത് ഇന്ത്യൻ സ്‌മൂഹത്തിൽനിലനിന്ന അസമത്വങ്ങളെയും അവകാശ നിഷേധങ്ങളെയും ചെറുക്കാനും, ഇന്ത്യൻ ജനതയിൽ ദേശീയതയും ഐക്യബോധവും വളരാനും കാരണമായി.

Related Questions:

ആര്യസമാജത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
വിഷ്ണുകൃഷ്ണ ചിപളൂങ്കർ നിബന്തമാല എന്ന കൃതി ഏതു ഭാഷയിലാണ് രചിച്ചത് ?
വിശ്വഭാരതി സർവകലാശാലയുടെ സ്ഥാപകനാര് ?
ഹയാത്ത്-ഇ-സാദി, ഹയാത്ത്-ഇ-ജവീദ് എന്നീ കൃതികൾ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?
മലബാറിലെ കലാപത്തെക്കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ ആരുടെ നേതൃത്വത്തിലായിരുന്നു ?