Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരാഖണ്ഡിലെ പ്രധാന ഭാഷ ഏത്?

Aഹിന്ദി

Bതമിഴ്

Cഉറുദു

Dമലയാളം

Answer:

A. ഹിന്ദി

Read Explanation:

ഗാർ വാളി, കുമയോണി, സംസ്കൃതം ഇവ ഉത്തരാഖണ്ഡിലെ മറ്റ് പ്രധാനപ്പെട്ട ഭാഷകളാണ്


Related Questions:

ഇന്ത്യയിൽ അവസാനമായി നിലവിൽ വന്ന സംസ്ഥാനം ഏത് ?
' ചുവന്ന മലകളുടെ നാട് ' എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?
കർണാടകയുടെ സംസ്ഥാന വൃക്ഷം ഏത് ?
നാഗാലാൻഡിന് സംസ്ഥാന പദവി ലഭിച്ച വർഷം?
Which is the smallest state in North East India ?