Challenger App

No.1 PSC Learning App

1M+ Downloads
1989 - ലെ പട്ടിക ജാതി, പട്ടിക വർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിന്റെ പ്രധാനലക്ഷ്യം എന്താണ് ?

Aപട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുക

Bപട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് പ്രത്യേക കോടതി സ്ഥാപിക്കുക

Cപട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ ഇരയാക്കപ്പെട്ടവരുടെ പുനരധിവാസം

Dമുകളിൽ പറഞ്ഞതെല്ലാം

Answer:

D. മുകളിൽ പറഞ്ഞതെല്ലാം

Read Explanation:

1989 - ലെ പട്ടിക ജാതി, പട്ടിക വർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിന്റെ പ്രധാനലക്ഷ്യം

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുക

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് പ്രത്യേക കോടതി സ്ഥാപിക്കുക

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ ഇരയാക്കപ്പെട്ടവരുടെ പുനരധിവാസം


Related Questions:

ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്നാണ് ?
കമ്പ്യൂട്ടർ ഹാക്കിങ്/ കംപ്യൂട്ടർ റിലേറ്റഡ് ഒഫൻസുമായി ബന്ധപ്പെട്ട ഐ.ടി ആക്ടിലെ വകുപ്പ്?
കസ്റ്റഡി പീഡനം തടയുന്നതിന് ആസ്പദമായ നിയമനിർമാണം നടത്താൻ പ്രേരകമായ കേസ്?
മാനഭംഗക്കേസുകളിൽ നിയമപരമായി നൽകാവുന്ന ശിക്ഷകളെക്കുറിച്ച് പഠിക്കാനായി ഇന്ത്യ ഗവൺമെൻറ്റ് നിയമിച്ച കമ്മീഷൻറ്റെ ചെയർമാൻ ആര്?
Article 155 of the Constitution deals with