App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന് ഭൂമിയിൽ നിന്ന് കൂടുതൽ അകലുമ്പോൾ ഭാരം കുറയാനുള്ള പ്രധാന കാരണം എന്ത്?

Aവസ്തുവിന്റെ പിണ്ഡം (mass) കുറയുന്നു

Bഭൂമിയുടെ വായുമണ്ഡലം കനം കുറയുന്നു

Cഗുരുത്വാകർഷണ ത്വരണം (g) കുറയുന്നു

Dവസ്തുവിന്റെ ഘടനയിൽ മാറ്റം വരുന്നു

Answer:

C. ഗുരുത്വാകർഷണ ത്വരണം (g) കുറയുന്നു

Read Explanation:

  • ദൂരം കൂടുമ്പോൾ ഗുരുത്വാകർഷണ ത്വരണം g കുറയുന്നു. W=mg ആയതുകൊണ്ട് g കുറയുമ്പോൾ ഭാരം കുറയുന്നു.


Related Questions:

ഭൂമിയുടെ ഉപരിതലത്തിൽ ഭൂഗുരുത്വത്വരണത്തിന്റെ (g) ഏകദേശ മൂല്യം എത്രയാണ്? (SI യൂണിറ്റിൽ)
ഘർഷണമില്ലാതെ ഗുരുത്വാകർഷണ ബലം കൊണ്ടു മാത്രം ഒരു വസ്തു ഭൂമിയിലേക്ക് പതിക്കുന്നത് എന്താണ്?
സൂര്യനിൽ നിന്നുള്ള ഗുരുത്വാകർഷണബലം ഗ്രഹങ്ങൾക്ക് നൽകുന്നത് ഏത് ബലമാണ്
പരസ്പരം ആകർഷിക്കുന്ന ഒരു നിശ്ചിത അകലത്തിലുള്ള രണ്ട് വസ്തുക്കളിൽ ഒന്നിന്റെ മാസ് ഇരട്ടിയാക്കിയാൽ പരസ്പരാകർഷണബലം എത്ര മടങ്ങാകും?
ഗ്രാവിറ്റി മൂലമുള്ള ത്വരണം കണ്ടെത്തിയത് ആര്?