ഒരു കാർ റോഡിലൂടെ സഞ്ചരിക്കുമ്പോൾ, ടയറുകൾക്കും റോഡിനും ഇടയിൽ പിന്നോട്ട് പ്രവർത്തിക്കുന്ന ഘർഷണബലം ഏത് തരം ബലമാണ്?Aസ്ഥിതികോർജ്ജംBചലനകോർജ്ജംCപ്രവേഗംDസമ്പർക്കബലംAnswer: D. സമ്പർക്കബലം Read Explanation: ഘർഷണബലം (Frictional force) ഉണ്ടാകണമെങ്കിൽ, രണ്ട് പ്രതലങ്ങൾ (ടയറും റോഡും) തമ്മിൽ നേരിട്ടുള്ള സമ്പർക്കം ആവശ്യമാണ്. അതിനാൽ ഇതൊരു സമ്പർക്കബലമാണ്. Read more in App