Challenger App

No.1 PSC Learning App

1M+ Downloads
മൈക്രോവേവ് ഓവനിൽ ഭക്ഷണം ചൂടാകുന്നതിന്റെ പ്രധാന കാരണം ഏതാണ് ?

Aഭക്ഷണത്തിലെ ഇലക്ട്രോണുകളുടെ ഉത്തേജനം

Bജലതൻമാത്രകളുടെ കമ്പനം

Cപ്രകാശ പ്രതിഫലനം

Dതാപ ചാലകത

Answer:

B. ജലതൻമാത്രകളുടെ കമ്പനം

Read Explanation:

  • ജലതൻമാത്രകളുടെ കമ്പനം
    മൈക്രോവേവ് ഓവനുകൾ പുറപ്പെടുവിക്കുന്ന മൈക്രോവേവ് തരംഗങ്ങൾ ഭക്ഷണത്തിലുള്ള ജലതന്മാത്രകളെ (Water molecules) ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ഈ തരംഗങ്ങൾ ജലതന്മാത്രകളെ സെക്കൻഡിൽ കോടിക്കണക്കിന് തവണ വേഗത്തിൽ കമ്പനം ചെയ്യിക്കുന്നു (Vibrate). ഈ ഘർഷണം (Friction) മൂലമാണ് താപം ഉണ്ടാകുന്നതും ഭക്ഷണം വളരെ പെട്ടെന്ന് ചൂടാകുന്നതും.


Related Questions:

100°C ന് സമാനമായ ഫാരൻഹീറ്റ് ?
താപനിലയുടെ അടിസ്ഥാന യൂണിറ്റ്?
തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്
ആർക്ക് വെൽഡിങ്ങിൽ താപത്തിന്റെ ഉറവിടം :

താഴെപ്പറയുന്നതിൽ ശരിയായ പ്രസ്‌ാവനകൾ ഏതെല്ലാം?.

  1. ഊഷ്‌മാവ് കൂടിയാൽ ദ്രാവകങ്ങളുടെ പ്രതലബലം കുറയുന്നു
  2. ഒരേ തരം തന്മാത്രകൾ തമ്മിലുള്ള ആകർഷണമാണ് കൊഹിഷൻ
  3. കാപ്പിലറി ട്യൂബിൽ വെള്ളം എടുത്താൽ കേശിക ഉണ്ടാകുന്നത് ഉയർച്ചയാണ്